Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോകളില്‍ ഡിജിറ്റല്‍ മീറ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ റിക്ഷകളില്‍ ഇനി ഡിജിറ്റല്‍ മീറ്റര്‍ സംവിധാനം ഉടനെ ഏര്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അറിയിച്ചു.

ഓട്ടോ റിക്ഷകള്‍ മീറ്ററില്‍ കാണുന്ന തുകയുടെ ഇരട്ടി തുക ഈടാക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഡിജിറ്റല്‍ മീറ്റര്‍ നിര്‍ിബന്ധമാക്കാന്‍ ആലോചിക്കുന്നത്. വാഹനപരിശാേേധനയ്ക്ക് മൊബൈല്‍ യൂണിറ്റുകളെ ചുമതലപ്പെടുത്തും. അതോടെ വാഹനപരിശോധനയുടെ പേരില്‍ ഗതാഗതസ്തംഭനം ഉണ്ടാകുന്ന പ്രശ്നം ഒഴിവാക്കാം. 15 വര്‍ഷത്തിലധികം പഴക്കമുള്ള ചരക്കുവാഹനങ്ങള്‍ നിര്‍ബന്ധമായും റോഡിലിറങ്ങുന്നത് തടയുമെന്നും ഗണേശ് കുമാര്‍ പറഞ്ഞു.

നഗരത്തിലോടുന്ന ആട്ടോയും ഗ്രാമത്തിലെ ആട്ടോയും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ നഗരത്തിലോടുന്ന ആട്ടോകളുടെ നിറത്തില്‍ ചെറിയ മാറ്റം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. മഞ്ഞയില്‍ കറുപ്പ് വരകളാവും നഗരത്തിലെ ആട്ടോകള്‍ക്ക് നിറം. നഗരത്തിന് പുറത്തുള്ള ആട്ടോകള്‍ക്ക് മുഴുവന്‍ മഞ്ഞനിറമാണ് ഉദ്ദേശിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+