Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റകൃത്യം തടയാന്‍ പ്രത്യേക സെല്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ തടയാനായി പ്രത്യേക വിഭാഗം തുടങ്ങുമെന്ന് ഡിജിപി കെ.ജെ. ജോസഫ്. ഫിബ്രവരി 10 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകാതെ കൊച്ചിയിലും കോഴിക്കോട്ടും ക്രൈം സെല്ലുകള്‍ ആരംഭിക്കും. മനുഷ്യാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ സ്വാതന്ത്യ്രം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജരേഖ അന്വേഷണം പൂര്‍ത്തിയായതായിട്ടുണ്ട്. കേരളത്തില്‍ ആത്മഹത്യാ നിരക്കു കൂടൂതലാണ്. അതിന്റെ ഭാഗമാണ് പൊലീസിലെ ആത്മഹത്യകള്‍. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പീഡനമൊന്നുമുണ്ടാവുന്നില്ല. - അദ്ദേഹം പറഞ്ഞു.

പൊലീസ് റെയ്ഡ് നടത്താറില്ലെന്നും സെര്‍ച്ച് ആണു നടത്തുന്നതെന്നും ഡി.ജി.പി പറഞ്ഞു. മാധ്യമം ലേഖകന്റെ വീട്ടിലും നടന്നത് അതാണ്. ക്രൈം ഡയറക്ടറിയില്‍ വക്കീലന്മാരുടെ പേരുകള്‍ ഉള്‍പ്പെട്ടത് അവര്‍ കുറ്റകൃത്യങ്ങളില്‍ഏര്‍പ്പെട്ടതുകൊണ്ടാണെന്നും അദ്ദേഹം വിശദമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+