എരുവട്ടിയില്‍ ബസ്സപകടം: 35 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: എരുവട്ടിയില്‍ നടന്ന ബസ്സപകടത്തില്‍ സ്കൂള്‍ കുട്ടികളുള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി 11 ചൊവാഴ്ച എരുവട്ടി സഹകരണബാങ്കിന് സമീപം ബസ് റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആളുകള്‍ തിങ്ങിനിറഞ്ഞ ബസ് തളിപ്പറമ്പില്‍ നിന്നും തേര്‍ത്തളളിയിലേക്ക് പോവുകയായിരുന്നു.
അപകട കാരണമെന്താണെന്ന് അറിവായിട്ടില്ല. പരിക്കേറ്റവരെ തളിപ്പറമ്പിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications