Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി നിരക്ക് കൂട്ടരുത്: കരുണാകരന്‍

തൃശൂര്‍: വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ ജനങ്ങള്‍ക്കാവുമെന്നും എ ഡി ബിയല്ല വൈദ്യുതി നിരക്ക് തീരുമാനിക്കുന്നതെന്നും കെ. കരുണാകരന്‍.

മീന്‍മുട്ടി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത് പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യുമ്പോഴാണ് സര്‍ക്കാരിനും എ ഡി ബിയ്ക്കുമെതിരെ കരുണാകരന്‍ നിശിത വിമര്‍ശനം അഴിച്ചുവിട്ടത്.

കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ആഗോളവല്‍ക്കരണം കൊണ്ടൊന്നും സാധ്യമല്ലെന്ന് കരുണാകരന്‍ പറഞ്ഞു.

വൈദ്യുതി നിരക്ക് ഭാവിയില്‍ കൂടാതിരിക്കാന്‍ നിലവിലുള്ള നിരക്ക് തന്നെ കുറയ്ക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+