അക്ഷയ പദ്ധതി: കമ്പ്യൂട്ടറിന്റെ വില കുറച്ചു
മലപ്പുറം: അക്ഷയ സമ്പൂര്‍ണ ഇ-സാക്ഷരതാ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച കമ്പ്യൂട്ടര്‍ മേളയില്‍ കമ്പനികള്‍ കമ്പ്യൂട്ടറിന്റെ വിലയില്‍ വലിയ ഇളവ് നല്കാന് തയ്യാറായി.മൂന്ന് ദിവസം നീണ്ടുനിന്ന മേള ഫിബ്രവരി 11 ചൊവാഴ്ചയാണ് സമാപിച്ചത്.40-ാളം വിവര സാങ്കേതിക വിദ്യാ കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്.
അക്ഷയ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് തിരഞ്ഞടുക്കപ്പെട്ട സംരംഭകര്‍ അഞ്ച് മുതല്‍ 10 വരെ കമ്പ്യൂട്ടറുകള്‍ ഒന്നിച്ചുവാങ്ങുന്നതിനാല് വിലയില്‍ വലിയ ഇളവ് തന്നെ വരുത്താന്‍ തന്നെ കമ്പനികള്‍ തയ്യാറായി. അഞ്ച് കമ്പ്യൂട്ടറുകള്‍ക്ക് 1.45 ലക്ഷം രൂപ വിലയിട്ടിരുന്ന ചില കമ്പനികള്‍ അത് 99,000 വരെയായി കുറച്ചു.
അക്ഷയ പദ്ധതിയ്ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാണ്പല കമ്പനികളും മേളയിലെത്തിയത്. എ എം ഡി വിലയില്‍ 25 ശതമാനം കുറച്ചതോടെ പ്രധാന കമ്പനികളും അത്രയും കുറവ് വരുത്താന്‍ തയ്യാറായി. ബ്രാന്റ് ചെയ്യപ്പെടാത്ത കമ്പ്യൂട്ടറിന് 17,000 രൂപ വില കുറഞ്ഞു.ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാള്‍ക്ക് കമ്പ്യുട്ടര്‍ പരിശീലനം നല്‍കുകയാണ് അക്ഷയ പദ്ധതിയുടെ ലക്ഷ്യം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications