വൈദ്യുതി: എഡിബി സംഘം ഏപ്രിലിലെത്തും
തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് ആയിരം കോടി രൂപ വായ്പ അനുവദിക്കുന്നതു സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ ഏപ്രിലില്‍ നടക്കും. ഇതിനായി എ ഡി ബി സംഘം ഏപ്രിലില്‍ കേരളത്തിലെത്തും.
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് കണ്‍സള്‍ട്ടന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് എ ഡി ബി സംഘം പരിശോധിക്കും.
എ ഡി ബി സംഘം കഴിഞ്ഞ ദിവസം വൈദ്യുതി ബോര്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. നവംബറിലോ ഡിസംബറിലോ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
വായ്പ നല്‍കുന്നതിന് മുമ്പായി എ ഡി ബി മാനേജ്മെന്റ് നേരിട്ട് മറ്റൊരു അന്വേഷണം കൂടി നടത്തും. വായ്പ നല്കുന്ന പണം വൈദ്യുതി ബോര്‍ഡിലെ പരിഷ്കാരങ്ങള്‍ക്ക് തന്നെയല്ലേ വിനിയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേകം സംഘത്തെ നിയോഗിക്കും.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications