കുപ്പിവെള്ളം ശുദ്ധജലമല്ലെന്ന് മന്ത്രി
തിരുവനന്തപുരം: കുപ്പിവെള്ളം ഉപയോഗിയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങളെക്കുറിച്ച് ബോധന പരിപാടി സംഘടിപ്പിയ്ക്കുമെന്ന് പൊതു വിതരണ വകുപ്പ് മന്ത്രി ജി. കാര്ത്തികേയന്.
സര്ക്കാരായിരിയ്ക്കും ഈ പദ്ധതി നടപ്പാക്കുക. പ്രധാനമായും വിപണിയിലുള്ള 30 കമ്പനികളുടെ വെള്ളത്തിലും കീടനാശിനികളുടെ അംശമുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് കാര്ത്തികേയന് പറഞ്ഞു. ദില്ലി ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ഈ പഠനം നടത്തിയത്. ഇവയില്‍ ചില കുപ്പിവെള്ളങ്ങള്‍ കേരളത്തിലും വില്കുന്നുണ്ട്. കേരളത്തില്‍ കുപ്പിവെള്ളത്തിന് നല്ല കച്ചവടമാണ്.
ദില്ലിയിലെ സ്വതന്ത്ര സംഘടനയുടെ കണ്ടെത്തലിനെക്കുറിച്ച് ഉടനേ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും കാര്ത്തികേയന് പറഞ്ഞു.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications