Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയെ നേതാവാക്കില്ല: ഗംഗാധരന്‍

തിരുവനന്തപുരം: പത്മജയെ ഐ ഗ്രൂപ്പിന്റെ നേതാവാക്കുന്ന പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് എം.പി. ഗംഗാധരന്‍. ഫിബ്രവരി 12 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഗംഗാധരന്‍ ഇക്കാര്യം അറിയിച്ചത്.

ഫിബ്രവരി 13 വ്യാഴാഴ്ച നടക്കുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ പത്മജയെ നേതാവായി തിരഞ്ഞെടുക്കുമെന്ന ഊഹാപോഹമുണ്ട്. മകളുടെ വിവാഹശേഷം താന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുമെന്ന് കഴിഞ്ഞ ദിവസം പത്മജയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് കരുണാകരനോട് അടുത്ത ബന്ധമുള്ള ഗംഗാധരന്റെ പ്രതികരണം.

പത്മജ എംഎല്‍എ അല്ല. കെപിസിസി ഭാരവാഹിയുമല്ല. അങ്ങിനെയുള്ള പത്മജയെ ഐ ഗ്രൂപ്പിന്റെ നേതാവാക്കുന്ന പ്രശ്നമില്ല. പത്മജ ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തക മാത്രമാണ്. പത്മജയെ നേതാവാക്കുന്ന നീക്കം നടപ്പില്ല.- ഗംഗാധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+