Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജയ്ക്കെതിരെ മുരളീധരന്റെ ഒളിയമ്പ്

തിരുവനന്തപുരം: സഹോദരി പത്മജ നേതൃത്വത്തിലേക്കുയരുന്നതിനെ കെ. മുരളീധരന്‍ എതിര്‍ക്കുന്നതായി സൂചന.

കെ. കരുണാകരന്‍ ആരോഗ്യത്തോടെയിരിക്കുമ്പോള്‍ മറ്റൊരു നേതാവിന്റെ ആവശ്യമില്ലെന്ന് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഫിബ്രവരി 12 ബുധനാഴ്ച മുരളീധരന്‍ വ്യക്തമാക്കി. ഫിബ്രവരി 13 വ്യാഴാഴ്ച ചേരാനിരിക്കുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ പത്മജയെ നേതാവായി തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന ഊഹാപോഹത്തിനിടയിലാണ് മുരളീധരന്റെ ഈ പ്രതികരണം.

കെപിസിസി നിര്‍വാഹകസമിതിയംഗം എന്നതിനപ്പുറം ഒരു പ്രാധാന്യവും പത്മജയ്ക്കില്ല. ഐ ഗ്രൂപ്പില്‍ ഒരു രണ്ടാം നേതൃത്വത്തിന്റെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+