Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് സാമുവല്‍ ബിഷപ്പ് കൗണ്‍സില്‍ സെക്രട്ടറി

ചെന്നൈ: സി എസ് ഐ സഭയുടെ ബിഷപ്പ് കൗണ്‍സിലിന്റെ പുതിയ സെക്രട്ടറിയായി ബിഷപ്പ് തോമസ് സാമുവലിനെ തിരഞ്ഞെടുത്തു.

സി എസ് ഐ സഭയുടെ പുതിയ ഭരണഘടന പ്രകാരം രൂപീകരിക്കപ്പെട്ടതാണ് ബിഷപ്പ് കൗണ്‍സില്‍. മഹാബലിപുരത്ത് ചേര്‍ന്ന ബിഷപ്പുമാരുടെ ത്രിദിന സമ്മേളത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇന്ത്യയിലെ ഇരുപതും ശ്രീലങ്കയിലെ ജാഫ്നയും ഉള്‍പ്പെട്ട 21 ഇടവകകളിലെ ബിഷപ്പുമാരുള്‍പ്പെട്ടതാണ് സി എസ് ഐ കൗണ്‍സില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+