കോട്ടയത്ത് ശനിയാഴ്ച ഹര്‍ത്താല്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താലാണ്. ദളിത് ഫെഡറേഷന്‍ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലെന്ന് ദളിത് ഫെഡറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ദളിത് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം നടന്ന വെസ്റ് പൊലീസ് സ്റേഷന്‍ മാര്‍ച്ച് അക്രമാസക്തമായപ്പോഴാണ് പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയത്.












Click it and Unblock the Notifications