Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ കുംഭമാസ പൂജആരംഭിച്ചു

ശബരിമല: ശബരിമലയില്‍ കുംഭമാസ പൂജകള്‍ ആരംഭിച്ചു. ഫിബ്രവരി 13 വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൂജാകര്‍മങ്ങള്‍ ആരംഭിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ 5.30ന് നട തുറന്നു. തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പെരികമന ശങ്കരനാരായണന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. വ്യാഴാഴ്ചയാണ് പൂജകള്‍ തുടങ്ങിയത്.

എല്ലാ ദിവസവും ഉദയാസ്തമയ പൂജയും പടിപൂജയും നടക്കും. ഫിബ്രവരി 17ന് കളാഭിഷേകം നടക്കും. അന്ന് രാത്രി 10ന് നടയടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+