ഷുഗര്‍ മില്‍ ബിവറേജസ് കോര്‍പ്പറേഷന് കൈമാറും
തിരുവനന്തപുരം: പാലക്കാട്ടെ പഞ്ചസാര മില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന് കൈമാറാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു.
ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ചാരായ നിരോധനത്തെ തുടര്‍ന്നാണ് പഞ്ചസാര മില്‍ പ്രതിസന്ധിയിലായത്.
പാലക്കാട്ടെ12 വ്യവസായങ്ങള്‍ ഇതുപോലെ പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications