വര്‍ത്തമാനം ദിനപത്രം ഞായറാഴ്ച മുതല്‍
കോഴിക്കോട്: വര്‍ത്തമാനം ദിനപത്രം ഫിബ്രവരി 16 ഞായറാഴ്ച പുറത്തിറങ്ങും. പത്രത്തിന്റെ ആദ്യപ്രതി ഔട്ട്ലുക്ക് എഡിറ്റര്‍ വിനോദ് മേത്ത കായികതാരം പി. ടി. ഉഷയ്ക്ക് നല്‍കി പ്രകാശനം ചെയ്യും.
ഖത്തറിലെ ദോഹയിലും പത്രം ലഭ്യമാവും. സുകുമാര്‍ അഴീക്കോടാണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍. സുകുമാര്‍ അഴിക്കോടാണ് പത്രാധിപര്‍.
പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീര്‍, ഗായകന്‍ യേശുദാസ് എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications