അല്‍-കെയ്ദയുടെ ഗൂഢാലോചന തകര്‍ത്തു
ന്യൂയോര്‍ക്ക്: സൗദി അറേബ്യയുടെ എണ്ണ റിഫൈനറികള്‍ തകര്‍ക്കാനുളള അല്‍-കെയ്ദയുടെ ശ്രമം ഇന്റലിജന്‍സ് തകര്‍ത്തു.
കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവു വലിയ റിഫൈനറിയായ റാസ ടണുറ തകര്‍ത്തതിന് ശേഷം യു എസ്, സൗദി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തിവരികയാണ്.
സി ഐ ഐ സൗദി ഇന്റലിജന്‍സിന് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് അല്‍ കെയ്ദയുടെ ഗൂഢാലോചന തകര്‍ന്നത്. അഞ്ച് പേരെ അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications