ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 15% പിന്നോക്ക സംവരണം
നെടുമ്പാശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ പിന്നോക്ക വിഭാഗത്തിനായി15 ശതമാനം സീറ്റുകള്‍ നീക്കിവയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
എയ്ഡഡ് ഹയര്‍ സെക്കന്ററി സ്കൂളുകളിലും പിന്നോക്ക വിഭാഗത്തിനായി15 ശതമാനം സീറ്റുകള്‍ നീക്കിവെക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തീരുമാമെടുക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിനുള്ള 10 ശതമാനം സംവരണം തുടരും.
ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തില്‍ യോഗ്യതയുള്ള പ്രൈമറി അധ്യാപകരെയുംപരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications