കോണ്സ്റബിളിന് പ്രായം 21ല്‍ കൂടരുത്
തിരുവനന്തപുരം: പൊലീസിനെ രാഷ്ട്രീയവിമുക്തമാക്കുന്നതിന്റെ ഭാഗമായി കൗമാരക്കാരെ പൊലീസുകാരാക്കാന് നീക്കം.
പൊലീസില്‍ അപേക്ഷിയ്ക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി 21 ആക്കാനാണ് നീക്കം.
ഇപ്പോള്‍ പൊലീസില്‍ ജോലിതേടിയെത്തുന്നത് 30 മുതല്‍ 34 വരെ പ്രായക്കാരാണ്. ഇവരാണെങ്കിലോ കലാലയ ജീവിതവും യുവജന ജീവിതവും കഴിഞ്ഞാണ് പൊലീസില്‍ എത്തുന്നത്. ഇവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവും ഉണ്ടായിരിക്കും. ഇതെല്ലാം ഒഴിവാക്കാനാണ്് ഇനി കൗമാരക്കാരെ പൊലീസിലെടുക്കാന്‍ ആലോചിക്കുന്നത്.
ഇനി പൊലീസ് കോണ്‍സ്റബിള്‍ ജോലിക്ക് 21 വയസ്സുള്ളവര്‍ വരെ അപേക്ഷിച്ചാല്‍ മതിയാകും എന്നതാണ് പുതിയ നിലപാട്. പൊലീസ് കോണ്‍സ്റബിള്‍ തസ്തികയ്ക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 21 ആക്കി ചുരുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി അറിയുന്നു.
ഇപ്പോഴത്തെ ഉയര്‍ന്ന പ്രായപരിധി 25 ആണ്. പക്ഷെ പലപ്പോഴും പിഎസ്സി പരീക്ഷയെഴുതി റാങ്ക്ലിസ്റ് വരാന്‍ അഞ്ചുവര്ഷത്തിലധികമെടുക്കും. ഇതുമൂലം വ്യക്തമായ രാഷ്ട്രീയമുള്ളവരാണ് പൊലീസില്‍ എത്തുന്നതെന്നാണ് ഡിജിപിയുടെ നിലപാട്.
അടുത്ത നിയമനം മുതല്‍ പൊലീസ് കോണ്‍സ്റബിള്‍ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് പ്രായപരിധി കുറയ്ക്കാനാണ് ആലോചന.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications