എ ഡി ബി, ജിം ചര്‍ച്ച മാര്‍ച്ച് 10നും 11 നും
തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് കേരളം വായ്പ വാങ്ങുന്നത് സംബന്ധിച്ച് നിയമസഭയില്‍ മാര്‍ച്ച് 10 ന് ചര്‍ച്ച നടക്കും. 11 ആഗോള നിക്ഷേപക സമ്മേളനത്തെക്കുറിച്ചും നിയമസഭയില്‍ ചര്‍ച്ച ചെയ്യും.
ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ വായ്പ സംബന്ധിച്ച എല്ലാ രേഖകളും നിയമസഭയില്‍ വെളിപ്പെടുത്തും. ഏഷ്യന്‍ ബാങ്കുമായി മനിലയില്‍ വച്ച് ഒപ്പ് വച്ച കരാറും സര്‍ക്കാര്‍ നിയമസഭയില്‍ വെയ്ക്കും. മാര്‍ച്ച് മൂന്നാം വാരം ഏഷ്യന്‍ വികസന ബാങ്ക് അധികൃതര്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കുമായി കേരളത്തില്‍ വരുന്നുണ്ട്.
ജിം ല്‍ ധാരണയായ പദ്ധതികളെക്കുറിച്ചും സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തും.












Click it and Unblock the Notifications