കണ്ണൂരിലും തിരുവല്ലയിലും കുടുംബ കോടതികള്‍
തിരുവനന്തപുരം: കണ്ണൂരിലും തിരുവല്ലയിലും കുടുംബ കോടതികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
കൊടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ കോടതികള്‍ക്കുള്ള സ്ഥലങ്ങല്‍ ഹൈ കോടതി നിര്‍ദ്ദേശിച്ചുകഴിഞ്ഞു. തലശ്ശേരിയ്ക്ക് അനുവദിച്ച കുടുംബ കോടതി തലശ്ശേരിയില്‍ തന്നെ തുടങ്ങണമെന്ന് കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പുനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ മലയാളി കേഡറ്റ് എസ്. ശങ്കര്‍ തീവണ്ടി പാളത്തില്‍ മരിച്ച് കിടന്നതിനെക്കുറിച്ച് അക്കാദമി അന്വേഷിയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മറ്റൊരു സബ്മിഷന് മറുപടിയായി പറഞ്ഞു.












Click it and Unblock the Notifications