തിരിച്ചെത്തുന്നവരുടെ പുനരധിവാസം പരിഗണനയില്‍
തിരുവനന്തപുരം: പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ യു എ ഇയില്‍ നിന്ന് തിരിച്ചെത്തുന്ന മലയാളികളെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയ്ക്ക് ഇതുവരെ രൂപം നല്‍കിയിട്ടില്ലെന്ന് മന്ത്രി എം. എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു.
തിരിച്ചെത്തുന്ന എല്ലാ മലയാളികളെയും പുനരധിവസിപ്പിക്കുക സാധ്യമല്ല. ഇവര്‍ക്ക് ചുെകിട വ്യവസായങ്ങളില്‍ പരിശീലനം നല്‍കുന്ന പരിപാടികള്‍ തുടങ്ങുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications