കുട്ടികള്‍ക്ക് മരുന്ന് മാറി ഇന്‍സുലിന്‍ കുത്തിവെച്ചു
തിരുവനന്തപുരം: ഹെപ്പറ്ററ്റിസ്-ബി വാക്സിന് പകരംഇന്‍സുലിന്‍ മാറ്റിക്കുത്തിവെച്ചതിനെ തുടര്‍ന്ന് നാനൂറോളം കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരിങ്ങമലയ്ക്ക് സമീപം കള്ളിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലല്‍ കുത്തിവെപ്പിന് വിധേയമാ കുട്ടികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
കുട്ടികളിലാരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കല്ലിയൂരില്‍ കുത്തിവെപ്പിന് വിധേയമായ എല്ലാ കുട്ടികളെയും ആശുപത്രിയിലെത്തിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുത്തിവയ്പ് നടത്തിയ ഡോക്ടര്‍മാരെ സസ്പന്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications