Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തങ്ങ: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ ചൊല്ലി തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുത്തങ്ങ സംഭവത്തെ കുറിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയത്.

സിപിഎമ്മിലെ പി. ജയരാജനാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. സമാന്തര ഭരണം നടത്തുന്നവരെ അടിച്ചമര്‍ത്തണമെന്നും വെടിവെച്ചമര്‍ത്തണമെന്നും സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.

വെടിവയ്പില്‍ മരിച്ചവര്‍ എത്രപേരാണെന്നത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ആവശ്യപ്പെടുന്നതെന്ന് ഡോ. തോമസ് ഐസക് ഇറങ്ങിപ്പോക്കിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+