കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാന്‍ എന്നാക്കണം

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാന്‍ എന്ന് മാറ്റണമെന്ന് വി എച്ച് പി ധരം സന്‍സാദ് ആവശ്യപ്പെട്ടു.

ഇന്ത്യയെ വീണ്ടും ഹിന്ദു രാഷ്ട്രമാക്കുന്നതിന് രാമഭക്തര്‍ മരണം വരെ വരിക്കാന്‍ തയ്യാറാവണമെന്ന് വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയ പറഞ്ഞു.

എന്‍ ഡി എ സര്‍ക്കാര്‍ മുസ്ലിങ്ങളെ പ്രീതിപ്പെടുത്താനാണണ് ശ്രമിക്കുന്നത്. കമ്യൂണിസ്റുകള്‍ക്കും സോഷ്യലിസ്റുകള്‍ക്കും മുസ്ലിം വോട്ട് യാചിക്കുന്നവര്‍ക്കും എതിരെ പുതിയ മഹാഭാരത യുദ്ധം നടത്തേണ്ടിയിരിക്കുന്നു.

സ്ത്രീധനം, തൊട്ടുകൂടായ്മ, ജാതിവ്യവസ്ഥ എന്നിവ ഇല്ലാതാക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് തൊഗാഡിയ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X