ഐശ്വര്യയുടെ വിവാഹത്തിന് താരനിര
ദില്ലി: കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ കൊച്ചുമകളുടെ വിവാഹസ്വീകരണച്ചടങ്ങില് വിഐപികളുടെ തിക്കും തിരക്കും. പത്മജയുടെ മകളായ ഐശ്വര്യയുടെ വിവാഹ വിരുന്ന് നടന്ന ദില്ലിയിലെ വേദിയില്‍ എത്തിയ ഏറ്റവും പ്രധാന വിഐപി ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി.
ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത്ത്, മുന്‍ രാഷ്ട്രപതിമാരായ ആര്. വെങ്കിട്ടരാമന്, കെ.ആര്. നാരായണന്, മുന്‍ പ്രധാനമന്ത്രിമാരായ ദേവഗൗഡ, ഐ.കെ. ഗുജ്റാള്‍, പി.വി. നരസിംഹറാവു, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി, ഡപ്യൂട്ടി സ്പീക്കര്‍ പി.എം. സയിദ്, മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിത്, സുശീല്‍കുമാര്‍ ഷിന്‍ഡെ, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരും പങ്കെടുത്തു.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും പത്മജയും പത്മജയുടെ ഭര്‍ത്താവ് വേണുഗോപാലും ഉടനീളം സന്നിഹിതരായിരുന്നു. നിയമസഭ നടക്കുന്ന സമയമായതിനാല്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം ശുഷ്കമായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications