മുത്തങ്ങ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കരുണാകരന്
തിരുവനന്തപുരം: മുത്തങ്ങയില്‍ നടന്ന പൊലീസ് വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്. ഫിബ്രവരി 22 ശനിയാഴ്ച ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
നിഷ്പക്ഷമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാവുന്ന കഴിവുള്ള ഏജന്‍സിയെ ഏല്പിക്കണം. ആദിവാസികളുടെ സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയല്ല. - കരുണാകരന് പറഞ്ഞു.
സ്വയംഭരണം പ്രഖ്യാപിക്കാന്‍ ശ്രമിച്ച ആദിവാസികളെ അടിച്ചമര്‍ത്തുക തന്നെ വേണമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തോടും കരുണാകരന് പ്രതികരിച്ചു. സ്പീക്കറുടെ സ്ഥാനത്തിരുന്ന് വക്കം പുരുഷോത്തമന് ഒരിക്കലും ഇത് പറയാന്‍ പാടില്ലായിരുന്നു. - കരുണാകരന് അഭിപ്രായപ്പെട്ടു.
ഇത്രയും ചുരുങ്ങിയ ആളുകളെ നേരിടാന്‍ ഇത്രയധികം പൊലീസുകാരെ വിളിച്ചുവരുത്തേണ്ട കാര്യമുണ്ടായിരുന്നോ എന്നും കരുണാകരന് ചോദിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications