ആദിവാസി സമരം തുടരുമെന്ന് ജാനു
സുല്‍ത്താന്‍ ബത്തേരി: ഭൂമി ലഭിക്കുന്നതുവരെ ആദിവാസികളുടെ പ്രക്ഷോഭം തുടരുമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി. കെ. ജാനു പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോവുന്നതിന് മുമ്പായി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ജാനു. മാര്‍ച്ച് ഏഴ് വരെയാണ് കോടതി ജാനുവിനെയും ഗീതാനന്ദനെയും റിമാന്റ് ചെയ്തത്.
പൊലീസ് ചോദ്യം ചെയ്യലിനിടയില്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ജാനു പറഞ്ഞു.
പൊലീസ് അറസ്റ് ചെയ്ത ബത്തേരി ഡയറ്റ് അധ്യാപകന്‍ സുരേന്ദ്രന്‍ ഇപ്പോഴും കസ്റഡിയിലാണ്.












Click it and Unblock the Notifications