Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി വാക്കുപാലിക്കണം: കുല്‍ദീപ്

തിരുവനന്തപുരം: ആദിവാസിപ്രശ്നത്തില്‍ ആന്റണി വാക്കു പാലിക്കണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍. ഫിബ്രവരി 24 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തിനതീതമായ മനുഷ്യാവകാശപ്രശ്നമാണ് ആദിവാസികളുടേത്. ആന്റണി ആദിവാസികള്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്കിയിരുന്നു. അതൊന്നും പാലിച്ചില്ല. - കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.

ആദിവാസികളുമായി ഒപ്പുവച്ച കരാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ആന്റണിക്ക് കത്തെഴുതും. മാത്രമല്ല വെടിവെപ്പിനെക്കുറിച്ച് അടിയന്തരമായി പൊലീസ് അന്വേഷണം നടക്കണം. - കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+