25% സീറ്റ്: കോളജുകള്‍ വിധിവരെ കാക്കും
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അനുവദിച്ച 25 ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് സുപ്രിം കോടതി വിധി വരെ കാത്തിരിക്കുമെന്ന് പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ കോളജുകള്‍ അറിയിച്ചു.
സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശനനത്തിന് ലിസ്റ് നല്കാന് ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയം ഫിബ്രവരി 23 ഞായറാഴ്ച കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ലിസ്റ് നല്‍കിയില്ലെങ്കില്‍ മാനേജ്മെന്റുകള്‍ക്ക് ഈ സീറ്റുകളിലേക്ക് പ്രവേശനം നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം ഉപയോഗിക്കാതെ സുപ്രിം കോടതി വിധി വരുവരെ കാത്തിരിക്കാനാണ് പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളുടെ തീരുമാനം.
സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് തങ്ങളില്ലെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് പ്രത്യേക കമ്മിറ്റി ചെയര്മാന് സി. വി. ജേക്കബ് പറഞ്ഞു.
അമ്പത് ശതമാനം സീറ്റുകളിലേക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നല്കാന് തയ്യാറായ കോളജുകള്‍ക്ക് മാത്രമേ ലിസ്റ് നല്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നേരത്തെ അറിയിച്ചിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications