മദ്യനയം: ഉപസമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് പഠനം നടത്താന്‍ യു ഡി എഫ് ഉപസമിതിയെ നിയോഗിച്ചു.
ഫിബ്രവരി 23 ഞായറാഴ്ച ചേര്‍ന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ മദ്യനയം സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ഉപസമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കെ. ശങ്കരനാരായണന്, കെ. ആര്. ഗൗരിയമ്മ, കടവൂര്‍ ശിവദാസന്‍, ബാബു ദിവാകരന്, ജോയി എബ്രഹാം, എ. വി. താമരാക്ഷന്‍, ജോണി നെല്ലൂര്‍, എ. കെ. കണ്ണന്, കെ. ജി. കുട്ടന്നായര് എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്യയം സംബന്ധിച്ച് മാര്‍ച്ച് ഏഴിന് യു ഡി എഫ് തീരുമാനമെടുക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം കഴിഞ്ഞ് ഒരു മാസമാവുന്ന സാഹചര്യത്തില്‍ സര്‍വീസ് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ യോഗം തീരുമാനിച്ചു.
പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള കെ എസ് ആര് ടി സി മാറ്റി പുതിയവ സര്‍വീസിനായി ഉപയോഗിക്കാനും തോട്ടം നികുതിയില്‍ ഇളവ് വരുത്താനും യു ഡി എഫ് യോഗം ശുപാര്‍ശ ചെയ്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications