ഇന്‍ഫോസിസ് സംഘം കൊച്ചിയില്‍
കൊച്ചി: കേരളത്തില്‍ സോഫ്റ്റ്വെയര് വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഇന്‍ഫോസിസ് സംഘം കൊച്ചിയിലെത്തി. ഇന്‍ഫോസിസ് ചെയര്മാന് എന്‍.ആര്. നാരായണ മൂര്‍ത്തിയുടെ നിര്‍ദേശപ്രകാരമാണ് ഇന്‍ഫോസിസിന്റെ മധ്യനിര ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിയിരിക്കുന്നത്.
സംഘം കാക്കനാട്ടെ കിന്‍ഫ്ര പാര്‍ക്കിലെത്തി അധികൃതരുമായി ചര്‍ച്ച തുടങ്ങി. കിന്‍ഫ്ര പാര്‍ക്കിനോട് ചേര്‍ന്നുള്ള പാടശേഖരമാണ് ഇന്‍ഫോസിസിന് കണ്ടുവച്ചിരിക്കുന്ന ഒരു സ്ഥലം. സ്വന്തമായുള്ള 110 കെവി സബ്സ്റേഷന്, ജലശുദ്ധീകരണ കേന്ദ്രം എന്നിവയാണ് കിന്‍ഫ്ര പാര്‍ക്കിന്റെ പ്രത്യേകതകള്‍.
25 ഏക്കര്‍ സ്ഥലമാണ് ഇന്‍ഫോസിസ് ആദ്യഘട്ടത്തില്‍ എടുക്കുക. 75 ഏക്കര്‍ വിസ്തൃതിയുള്ല അമ്പലമേട് ഹൗസ്, പഴയ എച്ച്എംടി കാമ്പസിലെ ഐടി സിറ്റി എന്നിവയാണ് കൊച്ചിയില്‍ ഇന്‍ഫോസിസിനായി ഐടി വകുപ്പ് കണ്ടു വച്ചിരിക്കുന്ന മറ്റ് രണ്ട് സ്ഥലങ്ങള്‍.
ഇനി അടുത്ത ദിവസങ്ങളില്‍ ഇന്‍ഫോസിസ് സംഘം തിരുവനന്തപുരവും സന്ദര്‍ശിക്കും. ഈ സന്ദര്‍ശനം കൂടിക്കഴിഞ്ഞാല്‍ കേന്ദ്രം കൊച്ചിയില്‍ വേണോ തിരുവനന്തപുരത്ത് വേണോ എന്ന് ഇന്‍ഫോസിസ് തീരുമാനിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications