കെ എസ് ഐ ഡി സി നിക്ഷേപ വികസനത്തില്‍ ശ്രദ്ധിയ്ക്കും
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍ പ്പറേഷനെ വെറും വായ്പ നല്‍കല്‍ സ്ഥാപനമെന്ന രീതിയില്‍ നിന്ന് മാറ്റും. നിക്ഷേപ വികസനമായിരിയ്ക്കും ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഇത് നിയമസഭയില്‍ വ്യക്തമാക്കിയത്. കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപക സമ്മേളനത്തിന് സമാനമായ പരിപാടികള്‍ ഇനിയും നടത്താനാണ് കോര്‍പ്പറേഷന്റെ പരിപാടിയെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications