മദ്യദുരന്തം: കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് നല്‍കും
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തത്തെ കുറിച്ച് അന്വേഷിച്ച ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന്‍ ഫിബ്രവരി 25 ചൊവാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയ്ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇടതുകക്ഷികളും അബ്കാരികളുമായുള്ള ബന്ധത്തെ കുറിച്ച് ബന്ധങ്ങളുണ്ടെന്ന് പരാമര്‍ശമുണ്ടായിരുന്നു. സി പി എമ്മിനും സി പി ഐയ്ക്കുമുള്ളില്‍ ഇത് പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തു.
അന്തിമ റിപ്പോര്‍ട്ടില്‍ മദ്യദുരന്തങ്ങളുണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങളുണ്ടെന്നാണറിയുന്നത്.












Click it and Unblock the Notifications