നഴ്സറി ഉത്സവം മാര്‍ച്ച് 1 മുതല്‍
കോഴിക്കോട്: അഖില കേരള നഴ്സറി മഹോത്സവം മാര്‍ച്ച് ഒന്ന് ശനിയാഴ്ച കോഴിക്കോട്ട് ആരംഭിക്കും. ഏകദേശം 2,700 നഴ്സറി കുട്ടികള്‍ ഉത്സവത്തില്‍ പങ്കെടുക്കും.
സമാപനച്ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ഡോ.എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും. എല്ലാ ജില്ലകളില്‍ നിന്നുമായി 210 സ്കൂളുകള്‍ ഉത്സവത്തില്‍ സംബന്ധിക്കും.
ഉത്സവത്തിന്റെ സംഘാടകരായ ചിത്രാഞ്ജലി ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ. നൗഷാദ്, സംഘാടകസമിതി ചെയര്‍മാന്‍ തെരുവത്ത് രാമന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications