മുത്തങ്ങ: നിരാഹാരം തുടങ്ങി
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ട് സി പി എം നേതാവും മുന്‍മന്ത്രിയുമായ കെ. രാധാകൃഷ്ണന് നിയമസഭാ കവാടത്തില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ഫിബ്രവരി 25 ചൊവാഴ്ചയും പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രമേയത്തിന് അനുമതി തേടാനായി പ്രതിപക്ഷം മുതിര്‍ന്നപ്പോള്‍ തന്നെ അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷം അല്പം കഴിഞ്ഞ് തിരിച്ചെത്തി.
സര്‍ക്കാര്‍ സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കെ. രാധാകൃഷ്ണന് നിയമസഭാ കവാടത്തിന് മുന്നില്‍ നിരാഹാര സത്യഗ്രഹം തുടങ്ങുന്നതായും കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
നിയമസഭാ കവാടം സമരവേദിയാക്കുന്നത് നിയമവിരുദ്ധമാണെന്നും സമരം നടത്തിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും സ്പീക്കര്‍ വക്കം പുരുഷോത്തമന് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications