ആകാശബസ്: വിശദചര്‍ച്ച നടത്തും
തിരുവനന്തപുരം: 1625 കോടിയുടെ കൊച്ചി ആകാശബസ് പദ്ധതിയില്‍ ചില നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
പദ്ധതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തും. കളമേശരിയില്‍ നിന്ന് തൃപ്പൂണിത്തുറ വരെ 23 കിലോ മീറ്റര്‍ ദൂരം ആകാശ ബസ് സര്‍വീസ് നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ പദ്ധതി.
പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര നഗരവികസന വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications