Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് തീവണ്ടികള്‍ ദീര്‍ഘിപ്പിച്ചു

ദില്ലി: കേരളത്തിലെ രണ്ട് തീവണ്ടികള്‍ ദീര്‍ഘിപ്പിച്ചു. ഹൈദരാബാദില്‍ നിന്ന് എറണാകുളം വരുന്ന ശബരി എക്സ്പ്രസ് ഇനിമുതല്‍ തിരുവനന്തപുരം വരെ യാത്രചെയ്യും. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഈ തീവണ്ടി. എറണാകുളത്ത് നിന്ന് ദിവസവും കോഴിക്കോട് വരെ പോകുന്ന തീവണ്ടി ഇനിമുതല്‍ കണ്ണൂര്‍ വരെ യാത്രചെയ്യും.

കേരളത്തിന് കിട്ടിയ ഏക പുതിയ തീവണ്ടി തിരുവനന്തപുരത്ത് നിന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ വരെ പോകുന്നതാണ്.

ഈ റയില്‍വേ ബജറ്റ് കേരളത്തിന് കാര്യമായി ഒന്നും തരുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന് കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാരിനെ പഴിചാരാന്‍ കാര്യം കിട്ടി എന്ന് കരുതാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+