മുന്‍ വിസിയ്ക്കെതിര നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: സാമ്പത്തിക ക്രമേക്കട് കാട്ടിയതിന് കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ക്കും മുന്‍ പി വി സിയ്ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ധനവകുപ്പിന്റെ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് ശമ്പളഇനത്തില്‍ 26 കോടിയോളം രൂപ അധികം നല്‍കിയതായി പരിശോധനാ വിഭാഗം കണ്ടെത്തി. ജനകീയാസൂത്രണ പരിപാടികളും ക്രമക്കേട് നടന്നു.
മുന്‍ വൈസ് ചാന്‍സലര്‍ കെ. എന്‍. ശ്യാമസുന്ദരന്നായര്ക്കും മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പത്തിയൂര്‍ ഗോപിനാഥിനും നിര്‍വാഹക സമിതി അംഗങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്നാണ് ശുപാര്‍ശ.
ധനവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ബാബു രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് കൃഷിമന്ത്രിയും ധനമന്ത്രിയും അംഗീകരിച്ചു.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ വന്‍തുക വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications