മുന്ന വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: മുന്ന വധക്കേസില്‍ കഴിഞ്ഞയാഴ്ച സി ബി ഐ അറസ്റ് ചെയ്ത മൂന്നുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
മലപ്പുറം ജില്ലയിലെ ചെറുകര സ്വദേശി മനോജ് തോമസ് കുരുവിള, പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി പി. രാമന്‍കുട്ടി, പാലക്കാട് ചെര്‍പ്പളശേരി സ്വദേശി കൃഷ്ണദാസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് തൊട്ടിപ്പാലം സ്റേഷനിലെ ഹെഡ് കോണ്‍സ്റബിളാണ് എം. രാമന്‍കുട്ടി.
1992 ഏപ്രില്‍ 11നാണ് മുന്നയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ അംബാസിഡര്‍ കാറില്‍ കണ്ടത്. അബ്കാരി കരാറുകാരുടെ മത്സരവും പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍.












Click it and Unblock the Notifications