Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദം നേരിടാന്‍ പ്രത്യേക സ്ക്വാഡുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദത്തെ നേരിടാനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ ശക്തമാവുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

പൊലീസ് നയത്തിന്റെ ആവശ്യമില്ലെന്ന ഡി ജി പിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി എന്താണ് സര്‍ക്കാരിന്റെ പൊലീസ് നയമെന്ന് സി പി എം ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. സര്‍ക്കാരിന് പൊലീസ് നയമുണ്ടെന്നും ജനങ്ങളുമായി സൗഹാര്‍ദപരമായി ഇടപെടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിലെ ഒഴിവുകള്‍ അടിയന്തിരമായി നികത്തും. പൊലീസുകാര്‍ക്ക് പേഴ്സണല്‍ അപകട ഇന്‍ഷ്വറന്‍സ് സ്കീം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.

സര്‍ക്കാര്‍ ചട്ടങ്ങളില്‍ ഡയസ്നോണ്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+