കേരളത്തില്‍ സൈബര്‍ ക്രൈം സെല്‍ വരുന്നു
തിരുവനന്തപുരം: കേരളത്തില്‍ പൊലീസ് വകുപ്പിന്റെ കീഴില്‍ സൈബര്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സെല്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
ഫിബ്രവരി 27വ്യാഴാഴ്ച നിയമസഭയില്‍ സി പി മുഹമ്മദിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.
ഡി ജി പി പദവിയിലുള്ള ഒരാള്‍ക്കായിരിയ്ക്കും ഇതിന്റെ ചുമതല. ഇതിനായുള്ള നിര്‍ദ്ദേശം തയ്യാറായികഴിഞ്ഞു. കൊച്ചിയിലോ തിരുവനന്തപുരത്തോ ആയിരിയ്ക്കും ഈ സെല്‍ പ്രവര്‍ത്തിയ്ക്കുക. ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുത്തിട്ടില്ല.












Click it and Unblock the Notifications