ജീവിത നിലവാരം ഉയര്‍ത്തും: വാജ്പേയി
ദില്ലി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സാമാന്യ ജനത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി എ. ബി വാജ് പേയി അഭിപ്രായപ്പെട്ടു.
തികച്ചും വ്യത്യസ്ഥതയുള്ളതാണ് ഈ ബജറ്റ്. ദൈനംദിന ജീവിതത്തെ തന്നെ ഇത് കൂടുതല്‍ എളുപ്പമാക്കും. സാധാരണക്കാരന്റെ പ്രധാന ആവശ്യങ്ങളും പ്രതീക്ഷകളും ഇതില്‍ പരിഹരിയ്ക്കപ്പെടുന്നുണ്ട്. ധന മന്ത്രി നല്‍കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിയ്ക്കുകയാണ് പ്രധാന ലക്ഷ്യം. പ്രധാന മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications