ഇത് ജനപ്രീയ ബജറ്റ്: ജസ്വന്ത് സിംഹ്
ദില്ലി: 2003-2004 ലെ ബജറ്റ് ജനപ്രീയ ബജറ്റാണെന്ന് ധനമന്ത്രി ജസ്വന്ത് സിംഹ് അഭിപ്രായപ്പെട്ടു.
കൃഷി, വ്യവസായം എന്നിവയെ ഉദ്ധരിയ്ക്കുകയും ദാരിദ്യ്രം അകറ്റുകയുമാണ് ഈ ബജറ്റിന്റെ ലക്ഷ്യം. ഇനിയും രാജ്യത്തെ താഴോട്ട് പോകാന്‍ അനുവദിയ്ക്കുകില്ല. നാം പുരോഗമനത്തിന്റെ പാതയിലാണ്. ബജറ്റ് അവതരണത്തിന് ശേഷം ജസ്വന്ത് സിംഹ് വാര്‍ത്താ ലേഖരോട് പറഞ്ഞു.
യാതൊരു നിവര്‍ത്തിയുമില്ലാത്തതുകൊണ്ട് മാത്രമാണ് പി പി എഫ് നിക്ഷേപത്തിന്റെ പലിശ ഒരുശതമാനം കുറച്ചത്. അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications