ആദായ നികുതിയില്‍ ഇളവ്
ദില്ലി: ആദായ നികുതി ഇളവ് നല്കുന്ന സ്റാന്റേഡ് ഡിഡക്ഷന് തുക കൂട്ടിയത് ഉദ്വോഗത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജിവിയ്ക്കുന്നവര്ക്ക് ഏറെ പ്രീയങ്കരമായി.
സ്റാന്റേഡ് ഡിഡക്ഷന് അഞ്ച് ശതമാനമാണ് കുറവ് ചെയ്തത്.
ആദായ നികുതിയിലും കോര്‍പ്പറേറ്റ് നികുതിയിലും യാതൊരു മാറ്റവും വരുത്തിയില്ലെങ്കിലും ഈ മാറ്റം സാധാരണ വരുമാനക്കാര്‍ക്ക് സന്തോഷം നല്‍കുന്നതായി. ഇതിനൊപ്പം വീടിനായി വയ്പ എടുത്തവര്‍ നല്കുന്ന പലിശതുക 1,5,000 രൂപവരെ നികുതി ഇളവ് നിലനിറുത്തുന്നതിനുള്ള തീരുമാനവും സാധാരണക്കാര്‍ സ്വാഗതം ചെയ്യുന്നതാണ്. നേരത്തേ സര്‍ക്കാര്‍ നിയോഗിച്ച കേല്‍ക്കര്‍ കമ്മിഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത് കുറവ് ചെയ്യുമെന്നാണ് കരുതിയിരുന്നത്.
രണ്ട് കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി 12,000 രൂപ വീതം ചെലവാക്കുന്നതും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡിസലിനും പെട്രോളിനും 50 പൈസ എക്സൈസ് തീരുവ കൂട്ടിയിട്ടുണ്ട്. ലൈറ്റ് ഡിസലിന് ഒന്നര രൂപയാണ് എക്സൈസ് തീരുവ ഇനത്തില്‍ കൂട്ടിയത്.
പ്രത്യക്ഷ നികുതിയില്‍ രാജ്യത്തിന് 2,955 കോടി രൂപയുടെ കുറവ് ഉണ്ടാവും. എന്നാല്‍ പരോക്ഷ നികുതിയിനത്തില്‍ 3,294 കോടി രൂപയുടെ വര്‍ദ്ധന ഉണ്ടാവുന്നുണ്ട്.
ഈ ബജറ്റില്‍ 1,53,637 രൂപയുടെ ധനകമ്മിയാണ് പ്രതീക്ഷിയ്ക്കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications