ഗ്രാഫൈറ്റ് കേസില്‍ പിള്ള കുറ്റവിമുക്തന്‍
ദില്ലി: ഗ്രാഫൈറ്റ് കേസില്‍ മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ളയെ സുപ്രിം കോടതി കുറ്റവിമുക്തനാക്കി.
ഒരു വര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയുമാണ് വിജിലന്‍സ് കോടതി ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വിധിച്ചിരുന്നത്. ഇത് ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ വിധിയാണ് സുപ്രിം കോടതി റദ്ദാക്കിയത്.
മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്മാന് പി. കേശവപിള്ളയ്ക്കെതിരായ വിധിയും ഹൈക്കോടതി റദ്ദാക്കി.
1984-85ല്‍ വൈദ്യുതി മന്ത്രിയായിരുന്ന പിള്ള വൈദ്യുതിമറിച്ചു വിറ്റു എന്നതായിരുന്നു കേസ്. കര്‍ണാടകത്തിലെ ഗ്രാഫൈറ്റ് കമ്പനിയ്ക്ക് വൈദ്യുതി മറിച്ചുവിറ്റ് പിള്ള 19.5 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതായാണ് ആരോപണം.
മന്ത്രി ഗണേശ് രാജി നല്കി
പിള്ളയെ സുപ്രിം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി കെ. ബി. ഗണേശ്കുമാര്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് രാജിക്കത്ത് നല്കി.
ആരെ മന്ത്രിയാക്കണമെന്നതു സംബന്ധിച്ച് മാര്‍ച്ച് ആറിന് നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കുമെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചു. അതുവരെ ഗണേഷ്കുമാര് മന്ത്രിയായി തുടരും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications