കൊച്ചി-ദോഹ വിമാനം മാര്‍ച്ച് ആറ് മുതല്‍
കൊച്ചി: ഖത്തര്‍ എയര്‍വെയ്സ് മാര്‍ച്ച് ആറ് മുതല്‍ നെടുമ്പാശേരിയില്‍ നിന്ന് ദോഹയിലേക്ക് വിമാന സര്‍വീസ് തുടങ്ങും.
ആഴ്ചയില്‍ മൂന്ന് തവണ വിമാനം സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു. വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുന്നത്.
രാജ്യത്ത് ഹൈദരാബാദ്, മുംബൈ, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications