അച്യുതാനന്ദനെതിരെ അവകാശലംഘനനോട്ടീസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ്- ഐയിലെ ബി. വിജയകുമാര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്.
അച്യുതാനന്ദനെതിരെ നടപടി സ്വീകരിക്കുമെന്ന് ഫിബ്രവരി 27 വ്യാഴാഴ്ച സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച തന്നെയാണ് വിജയകുമാര്‍ നോട്ടീസ് നല്‍കിയത്. ഇതോടെ അച്യുതാനന്ദനെതിരെ നടപടിയുണ്ടാവുമെന്ന് വ്യക്തമായി.












Click it and Unblock the Notifications