ഹിമാചലില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ദില്ലി: ത്രിപുരയില്‍ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ഹിമാചല്‍ പ്രദേശിലും മേഘാലയത്തിലും കോണ്‍ഗ്രസ് മുന്നേറുകയാണ്.
ത്രിപുരയില്‍ ഫലമറിഞ്ഞ എട്ട് സീറ്റുകളും ഇടതുപക്ഷത്തിനാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 16 സീറ്റുകളില്‍ 11ലും ഇടതുപക്ഷം ലീഡ് ചെയ്യുന്നു.
ഹിമാചല്‍ പ്രദേശില്‍ ബി ജെ പിക്ക് തിരിച്ചടിയേറ്റു. അറിവായ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകുലമാണ്. മേഘാലയത്തിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം.












Click it and Unblock the Notifications