Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസകിനെ എം. പി.ഗംഗാധരന്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സത്യഗ്രഹം നടത്തുന്ന തോമസ് ഐസക് എം എല്‍ എയെ കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍ സന്ദര്‍ശിച്ചു.

മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഉത്തരവാദപ്പെട്ട മന്ത്രിമാരെ മാറ്റിനിര്‍ത്തണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഗംഗാധരന്റെ സന്ദര്‍ശനം.

അതേ സമയം സന്ദര്‍ശനം സൗഹൃദപരമാണെന്ന് ഗംഗാധരന്‍ പറഞ്ഞു. മുത്തങ്ങ സംഭവത്തില്‍ ഐ ഗ്രൂപ്പിന്റെ നിലപാട് സംബന്ധിച്ച് ഒന്നും പറയാന്‍ ഗംഗാധരന്‍ തയ്യാറായില്ല.

തോമസ് ഐസക്കിന്റെ അനിശ്ചിത കാല നിരാഹാര സത്യഗ്രഹം മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+