കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിയ്ക്കല്‍ കോളെജ് കെട്ടിടം ഒരുവര്‍ഷത്തിനുള്ളില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കളമശ്ശേരിയിലെ മെഡിയ്ക്കല്‍ കോളെജ് കെട്ടിടത്തിന്റെ പണി അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. വി രാഘവന്‍ വ്യക്താക്കി.

സഹകരണ സംഘത്തിന്റെ കീഴിലുള്ള ഈ മെഡിയ്ക്കല്‍ കോളെജിന്റെ പണി വളരെ വേഗം നടക്കുന്നുണ്ട്. കൊച്ചിയില്‍ ഒരു വര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഈ മെഡിയ്ക്കല്‍ കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ക്ലിനിയ്ക്കല്‍ സൗകര്യങ്ങള്‍ നല്‍കാന്‍ തടസമുണ്ടാക്കരുതെന്ന് അവിടത്തെ ഡോക്ടര്‍മാരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.

60 ഏക്കറുള്ളതാണ് കോളെജ് വളപ്പ്. തില്‍ 25 ഏക്കര്‍ സ്ഥലം മാത്രമേ ഇപ്പോള്‍ ഉപയോഗിയ്ക്കുന്നുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X