കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോമനാഥ് ചാറ്റര്‍ജിയ്ക്ക് പിബിയുടെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: വീരസവര്‍ക്കറുടെ ഛായാചിത്രം പാര്‍ലമെന്റ് കെട്ടിടത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കുന്നതിനെ യഥാസമയം ചോദ്യം ചെയ്തില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോമനാഥ് ചാറ്റര്‍ജിയ്ക്ക് സി പി എം പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം.

മാര്‍ച്ച് മൂന്ന് തിങ്കളാഴ്ച തുടങ്ങിയ കേന്ദ്ര സമിതി യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ചാറ്റര്‍ജിയെ വിമര്‍ശിച്ചത്.

സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കുന്നതു അറിയിച്ചപ്പോള്‍ അതിനെതിരെ ശക്തമായി മുന്നോട്ടുവന്നില്ലെന്നാണ് ചാറ്റര്‍ജിയ്ക്കെത്ിരായ വിമര്‍ശനം.

ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ചാറ്റര്‍ജി നേരത്തെ സമ്മതിച്ചിരുന്നു. അതിനാല്‍ അച്ചടക്ക നടപടിയുണ്ടാവാനിടയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X